obituarylive Broadcasting

പെ​രി​ക്ക​ല്ലൂ​ർ : നി​ര​പ്പേ​ൽ ഏ​ലി​യാ​മ്മ

Saju Kannampally  ,  2018-01-14 11:10:55pmm

പെ​രി​ക്ക​ല്ലൂ​ർ: പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി ഇടവകാംഗം നി​ര​പ്പേ​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ (83) നി​ര്യാ​ത​യാ​യി. മൃതസം​സ്കാ​രം ഇ​ന്ന് 15/01/18) മൂ​ന്നി​ന് പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി സെമിത്തേരിയിൽ​. ഉ​ഴ​വൂ​ർ വേ​ളൂ​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സ​ണ്ണി, ത​ങ്ക​ച്ച​ൻ, ജോ​ണി, ജോ​സ്, പ​രേ​ത​യാ​യ ആ​ലീ​സ്, മേ​രി, ലി​സി. മ​രു​മ​ക്ക​ൾ: ലി​സ്റ്റി, ലൂ​സി, ജി​ൻ​സി, ക​രോ​ലി​ൻ, വ​ർ​ഗീ​സ്, ജോ​ണി, രാ​ജ​ൻ വ​ർ​ഗീ​സ്.



Latest

Copyrights@2016.