india
രാജപുരം KCYL യൂണീറ്റിനെ അനുമോദിച്ചു
Tiju Kannampally , 2018-01-13 12:23:43amm

രാജപുരം KCYL യൂണീറ്റിനെ അനുമോദിച്ചു
രാജപുരം:ചുള്ളിക്കര- പൂടംകല്ല് C.H.C. പനത്തടിയെ സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് നേടുന്നതിന് സഹായിച്ച KCYL രാജപുരം യൂണീറ്റിനെ ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി വികസന സമിതിയും അനുമോദിച്ചു.