obituarylive Broadcasting

വാകത്താനം : പുളിമൂട്ടില്‍ ചിന്നമ്മ

Tiju Kannampally  ,  2018-01-11 11:07:07pmm

വാകത്താനം : പുളിമൂട്ടില്‍ പി. സി. ബാബുവിന്റെ ഭാര്യ ചിന്നമ്മ (60) നിര്യാതയായി. സംസ്‌കാരം ഇന്നു 2.30–നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 3.30–നു പുതുശേരി സെന്റ് സൈമന്‍സ് ക്‌നാനായ പള്ളിയില്‍. ചിങ്ങവനം കൊല്ലംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സീബ, സീന, പരേതനായ സിബു. മരുമക്കള്‍: ബിനു വാഴൂത്ര (കുറിച്ചി), ബില്‍ബി ചെറുവേലില്‍ (കുറിച്ചി), അന്‍ജു



Latest

Copyrights@2016.