india

കോ​​ട്ട​​യം BCM കോ​ള​ജി​ൽ ഫു​ഡ് ടെ​ക്നോ​ള​ജി ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

Tiju Kannampally  ,  2018-01-10 10:39:25pmm

കോ​​ട്ട​​യം BCM കോ​ള​ജി​ൽ ഫു​ഡ് ടെ​ക്നോ​ള​ജി ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
കോ​​ട്ട​​യം: പാ​​ര​​ന്പ​​ര്യ ഭ​​ക്ഷ​​ണ​​ങ്ങ​​ളെ പു​​തി​​യ കാ​​ല​​ത്തി​​നു യോ​​ജി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ മാ​​റ്റി​​യെ​​ടു​​ക്കാ​​നു​​ള്ള നൂ​​ത​​ന ആ​​ശ​​യ​​ങ്ങ​​ൾ പു​​തു​​ത​​ല​​മു​​റ​​യി​​ൽ നി​​ന്നു​​ണ്ടാ​​ക​​ണ​​മെ​​ന്നു കേ​​ര​​ള ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ (KSIDC) ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ക്രി​​സ്റ്റി ഫെ​​ർ​​ണാ​​ണ്ട​​സ്. BCM കോ​​ള​​ജ് ഫു​​ഡ് സ​​യ​​ൻ​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ രൂ​​പം ന​​ൽ​​കി​​യ ഫു​​ഡ് ടെ​​ക്നോ​​ള​​ജി ഇ​​ൻ​​കു​​ബേ​​ഷ​​ൻ സെ​​ന്‍റ​​റി​​ന്‍റെ​​യും ദേ​​ശീ​​യ സെ​​മി​​നാ​​റി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 40 ശ​​ത​​മാ​​നം ഭ​​ക്ഷ്യ വ​​സ്തു​​ക്ക​​ളും പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ളും മ​​റ്റും പാ​​ഴാ​​യി​​പ്പോ​​കു​​ന്ന​​ത് ഇ​​വ​​യെ സം​​സ്ക​​രി​​ച്ചെ​​ടു​​ക്കാ​​നു​​ള്ള നൂ​​ത​​ന മാ​​ർ​​ഗ​​ങ്ങ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ്. BCM കോ​​ള​​ജ് ഫു​​ഡി​​കി​​ൽ രൂ​​പം കൊ​​ള്ളു​​ന്ന ആ​​ശ​​യം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​ൻ KSIDC അ​​ഞ്ചു ല​​ക്ഷം രൂ​​പ ആ​​ദ്യ ഗ​​ഡു സ​​ഹാ​​യം ന​​ൽ​​കു​​മെ​​ന്നും ക്രി​​സ്റ്റി ഫെ​​ർ​​ണാ​​ണ്ട​​സ് പ​​റ​​ഞ്ഞു. സെ​​മി​​നാ​​റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ന​​ട​​ത്തി​​യ ഫു​​ഡ് ഫോ​​ട്ടോ​​ഗ്ര​​ഫി മ​​ത്സ​​ര​​വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന വി​​ത​​ര​​ണം ന​​ട​​ത്തി. ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​​ഡോ. സി​​സ്റ്റ​​ർ ബെ​​റ്റ്സി, കോ​​ർ​​പ്പ​​റേ​​റ്റ് എ​​ഡ്യുക്കേ​​ഷ​​ണ​​ൽ ഏ​​ജ​​ൻ​​സി സെ​​ക്ര​​ട്ട​​റി ഫാ. ​​ഫി​​ൽ​​മോ​​ൻ ക​​ള​​ത്ര, ഫു​​ഡ് സ​​യ​​ൻ​​സ് വി​​ഭാ​​ഗം മേ​​ധാ​​വി അ​​ഞ്ജു അ​​ന​​റ്റ് ചെ​​റി​​യാ​​ൻ, അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ ആ​​ഷ യോ​​ഹ​​ന്നാ​​ൻ, ജി​​ല്ലാ ബേ​​ക്ക​​റി അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ജി. ​​ര​​വീ​​ന്ദ്ര​​ൻ, സെ​​ക്ര​​ട്ട​​റി സി.​​പി. പ്രേം​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. 
ബേ​​ക്ക​​റി ഉ​​ട​​മ​​ക​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ ബേ​​ക്സി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ‘’ഹെ​​ൽ​​ത്തി ബേ​​ക്സ്’ എ​​ന്ന പേ​​രി​​ൽ ന​​ട​​ത്തി​​യ സെ​​മി​​നാ​​റി​​ൽ CFTRI പ്രി​​ൻ​​സി​​പ്പ​​ൽ സ​​യ​​ന്‍റി​​സ്റ്റ് ഡോ. ​​സു​​ധീ​​ർ ജി. ​​വാ​​ൽ​​ഡേ, ചെ​​ന്നൈ ല​​യോ​​ള കോ​​ള​​ജ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ഫു​​ഡ് കെ​​മി​​സ്ട്രി ഫു​​ഡ് പ്രോ​​സ​​സിം​​ഗ് സ​​യ​​ൻ​​സ് അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ ദി​​വ്യാ ക്രി​​സ്ത​​ദോ​​സ് എ​​ന്നി​​വ​​ർ ക്ലാ​​സ് ന​​യി​​ച്ചു.

 Latest

Copyrights@2016.