america

സിറോമലബാർ സഭയെ പ്രതിസന്ധി യിലാക്കിയ ഭൂമി ഇടപാട് മാർ മാത്യു മൂലക്കാട്ട് അന്വഷിക്കും

Saju Kannampally  ,  2018-01-09 10:06:33pmm ഫാ ജിമ്മി പൂച്ചക്കാട്ടിൽ

സിറോമലബാർ സഭയെ പ്രതിസന്ധിയിലാക്കിയ ഭൂമി ഇടപാട് മാർ മാത്യു മൂലക്കാട്ട് അന്വഷിക്കും 
കൊച്ചി : കഴിഞ്ഞ ദിവസങ്ങളിൽ  സിറോമലബാർ സഭയെ പ്രതിസന്ധിയിലാക്കി എറണാകുളം അങ്കമാലി രൂപതകളിൽ നടന്ന  ഭൂമി ഇടപാട് വിവാദം അന്വഷിക്കുന്നതിനായി 5 അംഗ സമിതിയെ മേജർ ആർച് എപ്പിസ്‌കോപ്പൽ നിയമിച്ചു. കോട്ടയം അതിരുപതുടെ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കൺവീനർ ആയുള്ള 5 അംഗ സമിതിയിൽ മാർ ജേക്കബ് മാനത്തോടത്ത് , മാർ തോമസ് ചക്യാത്ത് , മാർ ജോർജ് മഠത്തികണ്ടത്തിൽ , മാർ ആൻറണി കരിയിൽ എന്നിവരാണ് മറ്റു അംഗങ്ങൾ. മേജർ ആർച് എപ്പിസ്‌കോപ്പൽ  പി ർ ഓ ഫാ ജിമ്മി പൂച്ചക്കാട്ടിൽ പുറപ്പെടുവിച്ച പത്രകുറിപ്പിലാണ് ഇത് സംബദ്ധമായ അറിയിപ്പ് ഉണ്ടായത് .

Latest

Copyrights@2016.