obituarylive Broadcasting

കിടങ്ങൂര്‍ സൗത്ത ്: കട്ടിയാങ്കല്‍ ഏലിക്കുട്ടി

Tiju Kannampally  ,  2018-01-08 08:44:28pmm

കിടങ്ങൂര്‍ സൗത്ത ്: കട്ടിയാങ്കല്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിനു വസതിയില്‍ ശുശ്രൂഷക്കുശേഷം പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയില്‍. കൂടല്ലൂര്‍ പള്ളിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ത്രേസ്യാമ്മ, ജോണി. മരുമക്കള്‍: ജോസ് കിഴക്കേകുന്നക്കാട്ട് (അരീക്കര), ജയിംസ് ഇലവുമുറിയില്‍ (കിടങ്ങൂര്‍), ഷില്ലി.



Latest

Copyrights@2016.