america
ചിക്കാഗോ കെ സി എസ് മൈലാഞ്ചിയിടീൽ മത്സരവും ക്രിസ്തുമസ് ന്യൂഇയർ ആഘോഷവും | Live on Kvtv.com

ചിക്കാഗോ : ചിക്കാഗോ കെ സി എസ് ന്റെ ആഭിമുഖ്യത്തിൽ ക്നാനായ ആചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി കൊണ്ട് ഏവർക്കും പങ്കെടുക്കാവുന്ന മൈലാഞ്ചിയിടീൽ മത്സരം ഡിസംബർ 30 ന് നടത്ത പ്പെടുന്നു.
വിവാഹ തലേന്ന് വധുവിന്റെ വീട്ടിൽ നടക്കുന്ന മൈലാഞ്ചിയിടീൽ ചടങ്ങു് വ്യക്തമായും ഒട്ടും മൂല്യം നഷ്ടപ്പെടാതെയും അവൈഷ്കരിക്കുക എന്നതാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത് . കൊച്ചുകുട്ടികൾ മുതൽ പ്രായമായ അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും വരെ ഈ മത്സരത്തിന്റെ ഭാഗമാകാൻ സാധിക്കും എന്നതാണ് ഈ മത്സരത്തിന്റെ പ്രേത്യകത . ഒരു ടീമിന് 10 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്.
കൂടുതൽ വിവരങ്ങൾ കെ സി എസ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
More info ജോണിക്കുട്ടി പിള്ളവീട്ടിൽ - 773-377-5276
Watch Live kvtv.com and Knanayavoice.com
https://www.facebook.com/kvtvusa/
http://knanayavoice.in/index.php?menu=media&cat=kvtv
https://www.youtube.com/channel/UCYtQnW_hZcNlg--tTAAuh0w/live