europe

മാഞ്ചസ്റ്റർ ക്നാനായ ചാപ്ലയൻസിയിൽ ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ ഭക്തി സാന്ദ്രമായി

Saju Kannampally  ,  2017-12-28 09:27:38amm സാജൻ ഈഴറത്ത്

ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ ഭക്തി സാന്ദ്രമായി 
മാഞ്ചസ്റ്റർ : ക്നാനായ ചാപ്ലയൻസിയിൽ ക്രിസ്തുമസ് രാത്രിയിൽ തിരുപ്പിറവി ശിശ്രുഷകൾ ഭക്തി സാന്ദ്രമായി. വികാരി ജനറാളും മാഞ്ചസ്റ്റർ ക്നാനായ ചാപ്ലയൻസി ഡയറക്ടർ ഫാ സജി മലയിൽ പുത്തൻപുര തിരുപ്പിറവി ശുശ്രുഷകൾക്ക് നേതൃത്വം നൽകി. വൈകുന്നേരം 8 മണിക്ക് സൈന്റ്റ് എലിസബത്തു പള്ളിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു . തുടന്ന് കരോൾ ഗാന മത്സരങ്ങൾ , ക്രിസ്തുമസ് പാപ്പായ്ക്ക് സ്വീകരണം  , കേക്ക് മുറിക്കൽ ,എയ്ഞ്ചൽ വോയിസ് നടത്തിയ കരോൾ ഗാനം ശ്രേദ്ധേയമായി . 
സെന്റ് മേരീസ് ക്നാനായ ചാപ്ലയൻസി അംഗങ്ങൾക്കും യു കെ യിലെ മുഴുവൻ ക്നാനായ മക്കൾക്കും ഫാ സജി മലയിൽ പുത്തൻപുര ക്രിസ്തുമസ് ആശംസകൾ അറിയിച്ചു 

Latest

Copyrights@2016.