europe

ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ ലണ്ടനിൽ നിന്നും തത്സമയം | Live on KVTV | London

Saju Kannampally  ,  2017-12-23 09:20:47pmm
ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ  കോട്ടയത്ത് നിന്നും , ലണ്ടനിൽ നിന്നും ചിക്കാഗോയിൽ നിന്നും തത്സമയം 
കോട്ടയം : ക്നാനായ സമുദായത്തിന്റെ ആദ്യത്തെ ഓൺലൈൻ മീഡിയ ക്നാനായവോയിസിലും ആദ്യത്തെ ചാനൽ ആയ KVTV യിലൂടെയും ലോകം മുഴുവനുമുള്ള ക്നാനായ മക്കൾക്കായി ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ  കോട്ടയത്ത് നിന്നും , ലണ്ടനിൽ നിന്നും ചിക്കാഗോയിൽ നിന്നും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.
ക്നാനായ മക്കളുടെ ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജ് കത്തിത്തീഡ്രലിൽ ഇന്ന് വൈകുന്നേരം അഭി മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർമിക്കത്തിൽ നടക്കുന്ന തിരുപ്പിറവി ശുശ്രുഷകൾ കാണാവുന്നതാണ്. 
ലണ്ടനിൽ നിന്നും ലണ്ടൻ സമയം വൈകുന്നേരം 6 മണിയ്ക്ക് ലണ്ടൺ & കെന്റ് ക്നാനായ ചാപ്ലയൻസിയുടെ ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ തത്സമയം Our ലേഡി ആൻഡ് സെന്റ് ജോസഫ് ചർച്ചിൽ നിന്നും തത്സമയം ഉണ്ടായിരിക്കുന്നതാണ് . 
അമേരിക്കയിലെ  ചിക്കാഗോയിൽ നിന്നും ചിക്കാഗോ സമയം 7pm ന് ഷിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ  ഫാ തോമസ് മുളവനാലിന്റെ മുഖ്യ കാര്മ്മികത്തിലുള്ള തിരുപ്പിറവി ശുശ്രുഷകൾ തത്സമയം ഉണ്ടായിരിക്കുന്നതാണ് . 

ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ  ലണ്ടനിൽ നിന്നും തത്സമയം 

കോട്ടയം : ക്നാനായ സമുദായത്തിന്റെ ആദ്യത്തെ ഓൺലൈൻ മീഡിയ ക്നാനായവോയിസിലും ആദ്യത്തെ ചാനൽ ആയ KVTV യിലൂടെയും ലോകം മുഴുവനുമുള്ള ക്നാനായ മക്കൾക്കായി ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ  കോട്ടയത്ത് നിന്നും , ലണ്ടനിൽ നിന്നും ചിക്കാഗോയിൽ നിന്നും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

ആഗോള ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ആസ്ഥാനമായ കോട്ടയത്തെ ക്രിസ്തുരാജാ കത്തീഡ്രലില്‍ നിന്നുള്ള തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ കെവി ടിവിയിലും ക്‌നാനായവോയ്‌സിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബര്‍ 24 വൈകിട്ട് പത്തുമണിക്ക് കോട്ടയം അതിരൂപതാധ്യക്ഷന്‍ അഭി. മാര്‍. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടും. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ.അലക്‌സ് ആക്കപറമ്പില്‍, വികാരി ഫാ.ജെയിമോന്‍ ചേന്നാക്കുഴി, ഫാ.അലക്‌സ് ഓലിക്കര എന്നിവര്‍ സഹകാര്‍മ്ികത്വം വഹിക്കും. 

ലണ്ടനിൽ നിന്നും ലണ്ടൻ സമയം വൈകുന്നേരം 6 മണിയ്ക്ക് ലണ്ടൺ & കെന്റ് ക്നാനായ ചാപ്ലയൻസിയുടെ ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ തത്സമയം Our ലേഡി ആൻഡ് സെന്റ് ജോസഫ് ചർച്ചിൽ നിന്നും തത്സമയം ഉണ്ടായിരിക്കുന്നതാണ് . 

അമേരിക്കയിലെ  ചിക്കാഗോയിൽ നിന്നും ചിക്കാഗോ സമയം 7pm ന് ഷിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ  ഫാ തോമസ് മുളവനാലിന്റെ മുഖ്യ കാര്മ്മികത്തിലുള്ള തിരുപ്പിറവി ശുശ്രുഷകൾ തത്സമയം ഉണ്ടായിരിക്കുന്നതാണ് . 



Latest

Copyrights@2016.