europe

ബർമിങ്ഹാം ക്‌നാനായ കത്തോലിക് അസ്സോസിയേഷന് (BKCA) ശക്തമായ നവ നേതൃത്തം.

Tiju Kannampally  ,  2017-12-21 10:11:01pmm തോമസ് സ്റ്റീഫൻ പാലകൻ

 

തോമസ് സ്റ്റീഫൻ പാലകൻ.
ബർമിങ്ഹാം ക്‌നാനായ കത്തോലിക് അസ്സോസിയേഷന് (BKCA) ശക്തമായ  നവ നേതൃത്തം.
UKKCA യുടെ ഏറ്റവും മികച്ച യൂണിറ്റ് ആയ ബർമിങ്ഹാം ക്‌നാനായ കത്തോലിക് അസ്സോസിയേഷന് (BKCA) അതി ശക്തമായ  നവ നേതൃത്തം.
ഡിസംബർ 17-ന് BKCA യുടെ ക്രിസ്റ്റൽ   ജൂബിലി സമാപന ആഘോഷ വേദിയിൽ ഏകഖണ്ഡമായി  2018 - 19 പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെ  നിറഞ്ഞ സദസ്  ഹർഷാരവത്തോടെ തിരഞ്ഞെടുത്തു.
 പ്രസിഡന്റ് - ജയ് തോമസ് കുരീക്കാട്ടിൽ (കരിങ്കുന്നം), സെക്രട്ടറി - തോമസ് സ്റ്റീഫൻ പാലകൻ (കടുത്തുരുത്തി), ട്രെഷറെർ - ബെന്നി കുര്യൻ ഓണശ്ശേരിൽ (നീണ്ടൂർ ), വൈസ് പ്രസിഡന്റ് - ജോൺ മുളയാങ്കൽ (അരീക്കര), ജോയിന്റ് സെക്രട്ടറി - ലാനി  ജെൻസ് അള്ളുപറമ്പിൽ (കല്ലിശ്ശേരി),  ജോയിന്റ് ട്രെഷറെർ - ഷാജി തോമസ് മുല്ലപ്പള്ളിൽ  (മ്രാല), റീജിയണൽ റെപ്രെസെന്ററ്റീവ് - ബിജു ജോസഫ് തൊഴുതുകര (കൂടല്ലൂർ) , പ്രോഗ്രാം കോഓർഡിനേറ്റർ - മിനി ജിജി വരിക്കാശ്ശേരിൽ (മോനിപ്പള്ളി), വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്സ് - ഡെയ്‌സി സുനിൽ കുന്നിരിക്കൽ (റാന്നി), റെജീന സിറിയക്  ചാഴികാട്ട് (വെളിയന്നൂർ), KCYL Directors - സുനിൽ ജെയിംസ് കുന്നിരിക്കൽ (റാന്നി), ബിന്ദു സൂസൻ തോമസ് കടവിൽ (പുന്നത്തുറ), Advisors - ജസ്സിൻ ജോൺ കൊഴുവന്താനത്ത്, (ചെറുകര), അജേഷ് കടുതോടിൽ (കിടങ്ങൂർ).
ജസ്സിൻ ജോൺ, അജേഷ് കടുതോടിൽ, അഭിലാഷ് മയിലപ്പറമ്പിൽ എന്നിവരുടെ നിലവിലുള്ള  നേതൃത്തുമാണ്‌  പുതിയ ഭാരവാഹികൾക്ക് വഴിമാറുന്നത്.  
BKCA- യുടെ ക്രിസ്മസ് പുതുവത്സരാശംസകൾ  ഏവർക്കും നേരുന്നു.

UKKCA യുടെ ഏറ്റവും മികച്ച യൂണിറ്റ് ആയ ബർമിങ്ഹാം ക്‌നാനായ കത്തോലിക് അസ്സോസിയേഷന് (BKCA) അതി ശക്തമായ  നവ നേതൃത്തം.ഡിസംബർ 17-ന് BKCA യുടെ ക്രിസ്റ്റൽ   ജൂബിലി സമാപന ആഘോഷ വേദിയിൽ ഏകഖണ്ഡമായി  2018 - 19 പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെ  നിറഞ്ഞ സദസ്  ഹർഷാരവത്തോടെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - ജയ് തോമസ് കുരീക്കാട്ടിൽ (കരിങ്കുന്നം), സെക്രട്ടറി - തോമസ് സ്റ്റീഫൻ പാലകൻ (കടുത്തുരുത്തി), ട്രെഷറെർ - ബെന്നി കുര്യൻ ഓണശ്ശേരിൽ (നീണ്ടൂർ ), വൈസ് പ്രസിഡന്റ് - ജോൺ മുളയാങ്കൽ (അരീക്കര), ജോയിന്റ് സെക്രട്ടറി - ലാനി  ജെൻസ് അള്ളുപറമ്പിൽ (കല്ലിശ്ശേരി),  ജോയിന്റ് ട്രെഷറെർ - ഷാജി തോമസ് മുല്ലപ്പള്ളിൽ  (മ്രാല), റീജിയണൽ റെപ്രെസെന്ററ്റീവ് - ബിജു ജോസഫ് തൊഴുതുകര (കൂടല്ലൂർ) , പ്രോഗ്രാം കോഓർഡിനേറ്റർ - മിനി ജിജി വരിക്കാശ്ശേരിൽ (മോനിപ്പള്ളി), വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്സ് - ഡെയ്‌സി സുനിൽ കുന്നിരിക്കൽ (റാന്നി), റെജീന സിറിയക്  ചാഴികാട്ട് (വെളിയന്നൂർ), KCYL Directors - സുനിൽ ജെയിംസ് കുന്നിരിക്കൽ (റാന്നി), ബിന്ദു സൂസൻ തോമസ് കടവിൽ (പുന്നത്തുറ), Advisors - ജസ്സിൻ ജോൺ കൊഴുവന്താനത്ത്, (ചെറുകര), അജേഷ് കടുതോടിൽ (കിടങ്ങൂർ).

ജസ്സിൻ ജോൺ, അജേഷ് കടുതോടിൽ, അഭിലാഷ് മയിലപ്പറമ്പിൽ എന്നിവരുടെ നിലവിലുള്ള  നേതൃത്തുമാണ്‌  പുതിയ ഭാരവാഹികൾക്ക് വഴിമാറുന്നത്.  

BKCA- യുടെ ക്രിസ്മസ് പുതുവത്സരാശംസകൾ  ഏവർക്കും നേരുന്നു.

 



Latest

Copyrights@2016.