europe

UKKCA ബര്‍മിംഗ്ഹാം യൂണിറ്റ് ക്രിസ്റ്റല്‍ ജൂബിലി ഇന്ന് | Live Broadcast on kvtv.com | Knanayavoice.com

Editor  ,  2017-12-16 09:43:50pmm അഭിലാഷ് മൈലപ്പറമ്പിൽ | സ്റ്റീഫൻ ചാണ്ടി

UKKCA യുടെ ഏറ്റും നല്ല യൂണിറ്റായ ബര്‍മിംഗ്ഹാം യൂണിറ്റ് ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.2002 ല്‍ തുടക്കം കുറിച്ച BKCA ഇക്കഴിഞ്ഞ നവംബറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഡിസംബര്‍ 17-ാം തീയതി UKKCA കമ്മൂണിറ്റി സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുക. വി.കുര്‍ബാന, ക്രിസ്റ്റല്‍ ജൂബിലി സുവിനിയര്‍ പ്രകാശനം, ലൈവ് ഓര്‍കസ്ട്രാ, വിഭവസമൃദ്ധമായ ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കും " വരുവിന്‍ ആഘോഷങ്ങളില്‍ പങ്കുചേരു"  എന്ന് BKCA കമ്മറ്റി എല്ലാവരെയും ആഹുവാനം ചെയ്യുന്നു. ഈ ആഘോഷ പരിപാടികള്‍ക്ക് കമ്മിറ്റി മെമ്പര്‍മാരായ ജെസിന്‍ ജോണ്‍, റ്റിസി ബിജു, അജേഷ് കടുതോടി, അബിലാഷ് മേലേപ്പറമ്പില്‍, ജോസ് എബ്രഹാം, സിബി ജോസഫ്,ലിറ്റി ജിജോ,ബീനാ ബെന്നി, ജോഷി പുളികൂട്ടില്‍, സുനില്‍ കുന്നിറിക്കല്‍, ബിന്ധു തോമസ്.എന്നിവര്‍ നേതൃത്വം വഹിക്കും.

പ്രതികൂല കാലാവസ്ഥയാൽ ഡിസംബർ 9 ന് നടക്കേണ്ടിയിരുന്ന ജൂബിലി ആഘോഷങ്ങൾ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. 

Click the link Below to watch the live  

https://www.facebook.com/kvtvliveusa/

                       or

https://www.youtube.com/user/kvtvchannel/live

                       or

               KVTV LIVE Europe   

തിളക്കത്തില്‍.

 



Latest

Copyrights@2016.