india

തോമസ്‌ പീടികയിലിനെ കെ സി സി ഇടയ്ക്കാട്ട് ഫൊറോന കൗൺസിലിൽ അനുമോദിച്ചു.

Tiju Kannampally  ,  2017-12-06 10:46:09pmm

 

കെ സി സി ഇടയ്ക്കാട്ട് ഫൊറോനാ കൗൺസിൽ
കത്തോലിക്ക കോൺഗ്രസ് ദേശീയ സെക്രടറി ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ്‌ പീടികയിലിനെ കെ സി സി ഇടയ്ക്കാട്ട് ഫൊറോന കൗൺസിലിൽ അനുമോദിച്ചു.

കത്തോലിക്ക കോൺഗ്രസ് ദേശീയ സെക്രടറി ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ്‌ പീടികയിലിനെ കെ സി സി ഇടയ്ക്കാട്ട് ഫൊറോന കൗൺസിലിൽ അനുമോദിച്ചു.അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിന്റെ സാനിധ്യത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍, കെ.സി.സി അതിരൂപത പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, സെക്രട്ടറി ഷൈജി ഓട്ടപ്പളളി, മറ്റു രൂപതാഭാരവാഹികള്‍, കെ.സി.സി. ഇടയ്ക്കാട്ട് ഫൊറോനഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

 



Latest

Copyrights@2016.