obituarylive Broadcasting

ചാമക്കാലാ:കളത്തട്ടേല്‍ കുരുവിള

Tiju Kannampally  ,  2017-12-04 09:50:02pmm

ചാമക്കാലാ:കളത്തട്ടേല്‍ കുരുവിള (89)  നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിനു സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ: മാന്നാനം വടകര ബ്രജീത്ത. മക്കള്‍: ജോസ്, മേരിക്കുട്ടി, അന്നാമ്മ, പരേതനായ മാത്തച്ചന്‍. മരുമക്കള്‍: ആന്‍സി, കൃപ, ഫിലിപ് മുണ്ടയ്ക്കല്‍ (കട്ടച്ചിറ), ജോബി പറത്താട്ട് (കാണക്കാരി)



Latest

Copyrights@2016.