obituarylive Broadcasting

കല്ലറ : കുന്നുംപുറത്ത് മത്തായി

Tiju Kannampally  ,  2017-11-16 09:16:08pmm

കല്ലറ : കുന്നുംപുറത്ത് മത്തായി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിനു പഴയപള്ളിയില്‍. ഭാര്യ: ചവിട്ടുവരി കാരിക്കല്‍ പരേതയായ അന്നമ്മ. മക്കള്‍: ആനീസ്, പരേതനായ ജോര്‍ജ്, മോളമ്മ, ജോസഫ്, ലിസി, ബീന. മരുമക്കള്‍: ഉതുപ്പ് കുടിലില്‍ (കല്ലറ), ആലീസ്, തോമസ് പുത്തന്‍പുരയ്ക്കല്‍ (കല്ലറ), കുഞ്ഞുമോള്‍, ഭാസ്‌കരന്‍ മണ്ഡപത്തില്‍ (കല്ലറ), സ്റ്റീഫന്‍ താഴത്തുതട്ടാറേട്ട് (ഉഴവൂര്‍).

 



Latest

Copyrights@2016.