america

ഷിക്കാഗോ ക്നാനായ സെന്റർ സ്വന്തമാക്കുന്ന കാഴ്ച തത്സമയം എത്തിക്കുന്നു | LIVE

Saju Kannampally  ,  2017-11-15 09:21:47amm

ഷിക്കാഗോ ക്നാനായ സെന്റർ സ്വന്തമാക്കുന്ന കാഴ്ച തത്സമയം  എത്തിക്കുന്നു
ഷിക്കാഗോ : ഷിക്കാഗോ ക്നാനായ സമുദായം വര്ഷങ്ങളായി കാത്തിരുന്ന ദിനം ഇന്ന് എത്തിയിരിക്കുന്നു. 70 % ആളുകൾ താമസിക്കുന്ന സ്ഥലത്ത് തന്നെ ഒരു ക്നാനായ സെന്റർ എന്ന സ്വപ്നം ഏതാനും മണിക്കൂറുകൾക്കകം യാഥാർഥ്യമാക്കുകയാണ്. ആയതിന്റെ ക്ലോസിങ്ന് എല്ലാവരെയും ഉൾകൊള്ളാൻ സാധിക്കാത്തതിനാൽ പ്രസ്‌തുത ചടങ്ങു കെ സി എസ്  എക്സിക്യൂട്ടീവ് തത്സമയം ചിക്കാഗോ ക്നാനായ മക്കൾക്കായി ഒരുക്കിയിരിക്കുന്നു. ക്നായയവോയിസിന്റെ ഫേസ്ബുക്ക് പേജ് വഴി നിങ്ങൾക്ക് ക്ലോസിങ് തത്സമയം കാണാവുന്നതാണ്. കെ സി എസ് ചിക്കാഗോയുടെ ഈ വർഷത്തെ എല്ലാപ്രവർത്തങ്ങളും വളെരെ സുതാര്യമാണ്. അതുകൊണ്ടു തന്നെ ക്നാനായ സെന്റർ അടക്കം ഈ വർഷത്തെ എല്ലാ പ്രവർത്തങ്ങൾക്കും അകമഴിഞ്ഞ് സഹകരിക്കുന്ന ചിക്കാഗോയിലെ മുഴുവൻ ക്നാനായ മക്കൾക്കും പ്രെസിഡന്റ് ബിനു പൂത്തുറയിൽ നന്ദി അറിയിച്ചു.  

Clcik the link below on 2pm CST for watching Live Knanaya Center Closing

https://www.facebook.com/KnanayaVoice/

Latest

Copyrights@2016.