obituarylive Broadcasting

നെടുംകണ്ടം : മുകളേൽ മറിയാമ്മ തോമസ് (84)

Saju Kannampally  ,  2017-11-14 10:49:29pmm

നെടുംകണ്ടം : മുകളേൽ പരോതനായ തോമസിന്റെ ഭാര്യമറിയാമ്മ തോമസ് (84) നിര്യതയായി.പരേത ഞീഴൂർ തടത്തിൽ കൂടുംബാഗംമാണ് .മക്കൾ: മോളി മാത്യു തോടുകയിൽ(നാഗ്പൂർ ),വിൽസൺ തോമസ്, മേഴ്സി അബ്രഹാം വടക്കേ പാറയിൽ (താമരക്കാട്), റ്റോമി(ലാലൻ ) ഷാജൻ(Detroit,USA ). ജാമാതാക്കൾ : മാത്യു തോടുകയിൽ " (നാഗ്പൂർ.) അവറാച്ചൻ വടക്കേ പാറയിൽ (താമര കാട്).മരുമക്കൾ: മേഴ്സി (അമനകര, കുമളി), ദീപ റ്റോമി (നെടുംങ്കണ്ടം ), റ്റെസ്ന ഷാജൻ കിഴക്കേക്കാട്ടിൽ (SH.mount/ Detroit,USA). ശവസംസ്കാരം പിന്നീട്.



Latest

Copyrights@2016.