obituarylive Broadcasting

കോതനല്ലൂര്‍ : കാലാത്താട്ടില്‍ ഏലിക്കുട്ടി

Tiju Kannampally  ,  2017-11-13 07:22:37pmm

കോതനല്ലൂര്‍ : കാലാത്താട്ടില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30നു ചാമക്കാലാ സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഏറ്റുമാനൂര്‍ കറത്തേടത്ത് കുടുംബാംഗമാണ്. മക്കള്‍: തോമസ്, അലക്‌സാണ്ടര്‍, സിസിലി, സണ്ണി, രാജു (പാലക്കാട്), ജയിനമ്മ, ഷിബു. മരുമക്കള്‍: മേരി, ലിസി, തോമസ് മുളയിങ്കല്‍ (താമരക്കാട്), ആന്‍സി, മേരി, ജയിംസ് നടുത്തുണ്ടം (ഏറ്റുമാനൂര്‍), സിമി.



Latest

Copyrights@2016.