obituarylive Broadcasting

കരിപ്പാടം; മാരിയില്‍ ആലീസ് ലൂക്കോസ്‌ Live Funeral Telecast Available.

Tiju Kannampally  ,  2017-11-13 07:57:58amm

കരിപ്പാടം; മാരിയില്‍ ജെ.ലൂക്കോസിന്റെ (റിട്ട.അദ്ധ്യാപകന്‍) ഭാര്യ ആലീസ്(72) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച(15.11.2017) ഉച്ചകഴിഞ്ഞ് 2.30 ന് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത കല്ലറ മൂലേത്താഴത്ത് കുടുംബാംഗമാണ്.മക്കള്‍; സാലി (U.S.A), ജോഷ്(U.K), ഫെമിന(U.K). മരുമക്കള്‍; ജോസ് തടത്തില്‍ ഞീഴൂര്‍, ജിന്‍സി മുളവേലിപ്പുറത്ത് മറ്റക്കര, ജോണി തടത്തില്‍ തിരുവാതുക്കല്‍



Latest

Copyrights@2016.