obituarylive Broadcasting

മാറിക :തെക്കുംമറ്റത്തില്‍ ടി. കെ. ജോര്‍ജ് Live Funeral Telecast Available.

Tiju Kannampally  ,  2017-11-13 07:55:16amm

മാറിക : പാലക്കുഴ ഗവ. മോഡല്‍ എച്ച്എസ്എസ് റിട്ട. ഉദ്യോഗസ്ഥന്‍ തെക്കുംമറ്റത്തില്‍ ടി. കെ. ജോര്‍ജ് (75) നിര്യാതനായി. സംസ്‌കാരം നാളെ  (14-11-17) 10നു സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ: പയസ് മൗണ്ട് പുറത്തൂട്ട് എല്‍സി. മക്കള്‍: ബിജു, ബിനു, ബിസ്മി. മരുമക്കള്‍: ബിജി, മരീഷ, ഉഴവൂര്‍ മൊടക്കാലില്‍ ജോയിസ്

 



Latest

Copyrights@2016.