america

കെ സി സി എൻ എ കൺവെൻഷൻ കിക്ക്‌ ഓഫ് ഇന്ന് ചിക്കാഗോയിൽ | Live on KVTV

Saju Kannampally  ,  2017-11-11 12:07:51pmm എബ്രഹാം പുതിയിടത്ത്ശ്ശേരി

കെ സി സി എൻ എ കൺവെൻഷൻ കിക്ക്‌ ഓഫ് ഇന്ന് ചിക്കാഗോയിൽ 
ചിക്കാഗോ : ക്നാനായ കത്തോലിക്ക കൊണ്ഗ്രെസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ 13 മാത് കൺവെൻഷൻ അറ്റ്ലാന്റയിൽ ജൂലൈ 19,20 ,21 22 തീയതികളിൽ നടത്തപ്പെടുന്നു . പ്രസ്‌തുത കൺവെൻഷനിൽ ചിക്കാഗോയിൽ നിന്നും 200 കുടുംബങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്നു. ആയത്തിലേക്കുള്ള രെജിസ്ട്രേഷൻ കിക്ക്‌ ഓഫ് ചിക്കാഗോയിൽ ഇന്ന് ക്നാനായ നൈറ്റിനൊപ്പം നടത്തപ്പെടുന്നു. പ്രസ്‌തുത കിക്ക്‌ ഓഫ് പരിപാടിയിൽ കെ സി സി എൻ എ പ്രെസിഡന്റ് ബേബി മണക്കുന്നേൽ മുഖ്യതിഥി ആയിരിക്കും. 
ഫാ തോമസ് മുളവനാൽ , മേയാമ്മ വെട്ടിക്കാട്ട്, ഫാ എബ്രഹാം മുത്തോലത്ത് , രാജൻ പടവത്തിൽ, ഫാ ബോബൻ വട്ടംപുറം , ബിനു പൂത്തുറയിൽ , ജെയ്‌മോൻ നന്ദികാട്ട് , സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ, ഷിബു മുളയാനിക്കുന്നേൽ , ഡിബിൻ വിലങ്ങുകല്ലേൽ  എന്നിവർ കൺവെൻഷൻ കിക്ക്‌ ഓഫിന് നേതൃത്വം നൽകും.   

Watch Live on kvtv.com and click the link below

https://www.facebook.com/KnanayaVoice/ 

https://www.youtube.com/c/KnanayaVoicetv/live

Latest

Copyrights@2016.