america

ന്യൂയോർക്ക് സെൻറ് സ്റ്റീഫൻ ക്നാനായ ഇടവകയുടെ അഞ്ചാം വാർഷികം ആഘോഷിക്കുന്നു

Tiju Kannampally  ,  2017-11-11 12:37:02amm

ന്യൂയോർക്ക് സെൻറ് സ്റ്റീഫൻ ക്നാനായ ഇടവകയുടെ അഞ്ചാം വാർഷികം ആഘോഷിക്കുന്നു 
-------------------------------------------------------------------------------------------------------------------------------------------------------
ന്യൂയോർക്കിലെ ആദ്യ ക്നാനായ ഇടവക ദേവാലയം കൂദാശ ചെയ്തതിന്റെ അഞ്ചാം വാർഷികം ഈ വരുന്ന പതിനെട്ടാം തിയതി ശനിയാഴിച്ച  വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിക്കുന്ന ദിവ്യ ബലിയോടെ ആരംഭിക്കുന്നു . ബഹുമാന്യനായ വികാരി ഫാദർ ജോസ് തറക്കലിന്റെ നേതൃത്വത്തിലാണ് ദിവ്യബലി ആരംഭിക്കുന്നത് .തുടർന്ന് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ് .ഇടവകയിലെ എല്ലാ കുട്ടികളെയും കോർത്തിണക്കിക്കൊണ്ട്  വേദപാഠ അദ്ധാപകർ അണിയിച്ചൊരുക്കിരിക്കുന്ന മനോഹരമായ കലാപരിപാടികൾ വാര്ഷികാഘോഷങ്ങൾക്  നിറം ചാർത്തുന്നു . പ്രായമായവർ മുതൽ കൊച്ചുകുട്ടികൾ വരെ  കലാപരിപാടിയിൽ  പങ്കെടുക്കുവാൻ തയ്യാറായിവരുന്നു .പരിപാടികൾക്ക് കൈക്കാരന്മാരായ എബ്രഹാം പുല്ലാനപ്പള്ളി ,ജോണി അകാംപറമ്പിൽ ,ജെയിംസ് തോട്ടം ,ജെയിംസ് തൊട്ടപ്പുറം, സെക്രട്ടറി ജോസ് കോരകുടിലിൽ ,ലിസി വട്ടക്കളം ,ആനി നെടുംതുരുത്തിയിൽ  തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു . അന്നേദിവസം പാരിഷ് കൗൺസിൽ എല്ലാ ഇടവക ജനങ്ങൾക്കും സ്നേഹവിരുന്ന് തയ്യാറാക്കിയിരിക്കുന്നു .

Latest

Copyrights@2016.