obituarylive Broadcasting

ഫാദർ. ജോൺ മ്യാലിൽ SJ Live Funeral Telecast Available.

Tiju Kannampally  ,  2017-11-09 07:36:10amm

 

ഫാദർ. ജോൺ മ്യാലിൽ SJ (90) നിര്യാതനായി
കട്ടച്ചിറ: ഫാ. ജോണ്‍ മ്യാലില്‍ SJ (90) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ്‌ 3-ന്‌ കോഴിക്കോട്‌ ക്രൈസ്റ്റ്‌ ഹാള്‍ സെമിത്തേരിയില്‍. കട്ടച്ചിറ മ്യാലില്‍ കുടുംബാംഗമാണ്‌. കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂള്‍ , തിരുവനന്തപുരം ലയോള സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്‌ഠിച്ചിരുന്നു. സഹോദരങ്ങള്‍: പരേതനായ റവ.ഡോ. കുര്യാക്കോസ്‌ മ്യാലില്‍, ഫിലിപ്പ്‌, സിസ്റ്റര്‍ എലിസബത്ത്‌ എഫ്‌.എം.സി.കെ. (കറാച്ചി, പാക്കിസ്ഥാന്‍), കൊച്ചന്ന കളപ്പുരയ്‌ക്കല്‍ കൂടല്ലൂര്‍, ത്രേസ്യാമ്മ തുരുത്തിയില്‍ ബ്രഹ്‌മമംഗലം, മറിയാമ്മ തൂമ്പനായില്‍ കടുത്തുരുത്തി. സിസ്റ്റര്‍ ഡോ. മേരി കളപ്പുരയ്‌ക്കല്‍ കാരിത്താസ്‌, സിസ്റ്റര്‍ കൊണോറിയ എസ്‌.വി.എം. കിടങ്ങൂര്‍, സിസ്റ്റര്‍ സോഫി എസ്‌.സി.എന്‍ ബാംഗ്‌ളൂര്‍ എന്നിവര്‍ മരുമക്കളാണ്‌.

കട്ടച്ചിറ: ഫാ. ജോണ്‍ മ്യാലില്‍ SJ (90) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(10.11.2017)ഉച്ചകഴിഞ്ഞ്‌ 3-ന്‌ കോഴിക്കോട്‌ ക്രൈസ്റ്റ്‌ ഹാള്‍ സെമിത്തേരിയില്‍. കട്ടച്ചിറ മ്യാലില്‍ കുടുംബാംഗമാണ്‌. കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂള്‍ , തിരുവനന്തപുരം ലയോള സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്‌ഠിച്ചിരുന്നു. സഹോദരങ്ങള്‍: പരേതനായ റവ.ഡോ. കുര്യാക്കോസ്‌ മ്യാലില്‍, ഫിലിപ്പ്‌, സിസ്റ്റര്‍ എലിസബത്ത്‌ എഫ്‌.എം.സി.കെ. (കറാച്ചി, പാക്കിസ്ഥാന്‍), കൊച്ചന്ന കളപ്പുരയ്‌ക്കല്‍ കൂടല്ലൂര്‍, ത്രേസ്യാമ്മ തുരുത്തിയില്‍ ബ്രഹ്‌മമംഗലം, മറിയാമ്മ തൂമ്പനായില്‍ കടുത്തുരുത്തി. സിസ്റ്റര്‍ ഡോ. മേരി കളപ്പുരയ്‌ക്കല്‍ കാരിത്താസ്‌, സിസ്റ്റര്‍ കൊണോറിയ എസ്‌.വി.എം. കിടങ്ങൂര്‍, സിസ്റ്റര്‍ സോഫി എസ്‌.സി.എന്‍ ബാംഗ്‌ളൂര്‍ .

 



Latest

Copyrights@2016.