obituarylive Broadcasting

അരിക്കര കൊല്ലപ്പള്ളിയില്‍ തോമസ്

Tiju Kannampally  ,  2017-11-09 03:39:28amm

ഉഴവൂര്‍ : അരിക്കര കൊല്ലപ്പള്ളിയില്‍ പരേതനായ ചാക്കോയുടെ മകന്‍ തോമസ് (55) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച   (10/11/2017)ഉച്ചകഴിഞ്ഞ് 3 മണിക്ക്‌  അരീക്കര സെന്റ്. റോക്കീസ് കാനായ പള്ളി സെമിത്തേരിയില്‍. ഭാര്യ ലിസി പെരുവ കുന്നപ്പള്ളിപാറയില്‍ കുടുംബാംഗമാണ്. മക്കള്‍ ലിന്റാ തോമസ്, ഷിന്റോ തോമസ്.

 

വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്‌

 

 



Latest

Copyrights@2016.