obituarylive Broadcasting

ഉഴവൂർ : മുടീക്കുന്നേൽ ലിസ്സി സ്റ്റീഫൻ Live Funeral Telecast Available

Tiju Kannampally  ,  2017-10-12 11:22:07pmm

ഉഴവൂർ :സിനിമ നിർമ്മാതാവ്‌ ലിസ്റ്റിൻ സ്റ്റീഫന്റെയും ഫുട്ബോൾ താരം ജസ്റ്റിൻ സ്റ്റീഫന്റെയും മാതാവ്‌ ലിസ്സി സ്റ്റീഫൻ നിര്യാതയായി. മുടീക്കുന്നേൽ പരേതനായ സ്റ്റീഫന്റെ ഭാര്യ ലിസ്സി സ്റ്റീഫൻ(52) നിര്യാതയായി. സംസ്കാരം ശനിയാഴ്ച(14.10.17) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ ഉഴവൂർ സെന്റ്‌. സ്റ്റീഫൻസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഉഴവൂർ നിരപ്പേൽ കുടുംബാംഗമാണ്‌. മക്കൾ: ലിസ്റ്റിൻ സ്റ്റീഫൻ(സിനിമ നിർമ്മാതാവ്‌), ജസ്റ്റിൻ സ്റ്റീഫൻ( ഫുട്ബോൾ താരം). മരുമക്കൾ: ബെനിറ്റ ലിസ്റ്റിൻ (യു കെ), നീതു ജസ്റ്റിൻ(ഉഴവൂർ)

ശനിയാഴ്ച


Latest

Copyrights@2016.