obituarylive Broadcasting

ചെറുതോണി :നെല്ലികാട്ട് ബാബു ജോസ്

Tiju Kannampally  ,  2017-10-12 10:39:00pmm

ചെറുതോണി: തടിയമ്പാട് ഫാത്തിമമാത ഇടവകാംഗമായ നെല്ലികാട്ട് ബാബു ജോസ് (51) നിര്യാതനായി. മൃതസംസ്കാരം ശനിയാഴ്ച(14.10.17) 11 മണിക്ക് നാരകക്കാനം St. ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലൈസാമ്മ, മക്കൾ :ശരണ്യ, ജിതിൻ.



Latest

Copyrights@2016.