india

ഉപജില്ലാ കായിക മേളയിൽ രാജപുരം ഹോളിഫാമിലി ചാംപ്യൻമാർ

Saju Kannampally  ,  2017-10-11 08:35:29pmm

എൽപി വിഭാഗത്തിൽ രാജപുരം ഹോളിഫാമിലി ചാംപ്യൻമാർ

രാജപുരം : ഹൊസ്ദുർഗ് ഉപജില്ലാ കായിക മേളയിൽ എൽപി വിഭാഗത്തിൽ 75 പോയിന്റുകൾ നേടി രാജപുരം ഹോളിഫാമിലി എഎൽപി സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കി. ലിജോ ബെന്നി, ഡെൽന ബിജോയ്, അഡോൻ ബിജു എന്നിവർ വ്യക്തിഗത ചാംപ്യൻഷിപ് നേടി.



Latest

Copyrights@2016.