obituarylive Broadcasting

കളളാര്‍: മങ്കരയില്‍ അന്നമ്മ

Saju Kannampally  ,  2017-10-11 07:59:45pmm

മങ്കരയില്‍ അന്നമ്മ (93) നിര്യാതയായി.

കളളാര്‍:കളളാര്‍ സെന്റ് തോമസ് പള്ളി ഇടവകാംഗമായ മങ്കരയില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി. കിടങ്ങൂര്‍ കീച്ചേരിയില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, കുര്യന്‍ (റിട്ട.അധ്യാപകന്‍ ജി എച്ച്എസ് എസ് ബളാംതോട)് , ഏലിയാമ്മ ,ജോസ്, മേരി, സണ്ണി (ജയ്പൂര്‍ ), മോളി (യു കെ ) മരുമക്കള്‍: ജോസഫ് വള്ളിനായില്‍ ഗ്രേസി(റിട്ട.എച്ച് എം എ എല്‍ പി എസ് കളളാര്‍) സ്റ്റെനി വയനാട്, പീറ്റര്‍ കോട്ടൂര്‍, ലിസി പിറവം, ജേക്കബ് ചമതച്ചാല്‍. മ്യതസംസ്‌കാരം സംസ്‌ക്കാരം നാളെ (ബുധനാഴ്ച) വൈകുന്നേരം 4 മണിക്ക് കളളാര്‍ സെന്റ് തോമസ് പള്ളിയില്‍.



Latest

Copyrights@2016.