obituarylive Broadcasting

ഉഴവൂര്‍: മൂലക്കാട്ട് അച്ചാമ്മ Live Funeral Telecast Available

Tiju Kannampally  ,  2017-10-10 08:28:04amm

ഉഴവൂര്‍: മൂലക്കാട്ട് പരേതനായ എസ്തപ്പാന്റെ ഭാര്യ അച്ചാമ്മ(86) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(12/10/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് പള്ളിയില്‍. സംസ്‌കാര ശുശ്രൂഷകള്‍ കോട്ടയം അതിരൂപതാദ്യക്ഷ്യന്‍ മാര്‍. മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. പരേത കൂടല്ലൂര്‍ വടുതല കൂടൂംബാംഗമാണ്. മക്കള്‍: എം.സ് മാത്യു(LIC പാലാ), പ്രൊ. എം.സ് തോമസ്(റിട്ട. ഫിസിക്കല്‍ ഡയറക്ടര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), എല്‍സമ്മ(റിട്ട. ഹെഡ്മിസ്ട്രസ് സെന്റ്. സ്റ്റീഫന്‍സ് സ്‌കൂള്‍ പറമ്പഞ്ചേരി), ഡോ. എം.സ് ജോണ്‍(പ്രൊ. സെട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള), എം.സ് ജോസഫ്(റിട്ട. സബ് ഇന്‍സപക്ടര്‍ ഓഫ് പോലീസ്)(USA), അന്നമ്മ(അധ്യാപിക നാഗ്പൂര്‍), സ്റ്റീഫന്‍ എം.സ്(കേരള പോലീസ്), സണ്ണി സ്റ്റീഫന്‍(അയര്‍ലന്‍ഡ്). മരുമക്കള്‍: ലീലാമ്മ പുളിക്കിയില്‍ താമരക്കാട്, ആന്‍സി ചിറക്കല്‍ രാജപുരം(റിട്ട. അധ്യാപിക ഉഴവൂര്‍), കെ. കെ മാണി കിഴക്കനടിയില്‍ പിറവം(റിട്ട. സ്റ്റാറ്റിറ്റിക്‌സ് ഇന്‍സ്പക്ടര്‍), ഡോ. മേഴ്‌സി ചെറുമണത്ത് കിടങ്ങൂര്‍(റിട്ട. പ്രൊ. സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), അല്‍ഫോന്‍സ പാണ്ടിക്കാട്ട് പുതുവേലി(USA), ഫിലിപ്പ് ചരളേല്‍ അറുന്നൂറ്റിമംഗലം, ലിസി തെക്കും പെരുമാലില്‍ താമരക്കാട്(ബഹറൈന്‍), ജിഷ മൂക്കേട്ട് വെളിയന്നൂര്‍ (അയര്‍ലന്‍ഡ്).

Latest

Copyrights@2016.