india

സാന്ദ്ര എലിസബത്ത് സജി M.Sc കെമിസ്ട്രിക്ക് 1-ാംറാങ്കും ഗോള്‍ഡുമെഡലും കരസ്ഥമാക്കി.

Tiju Kannampally  ,  2017-10-10 03:15:30amm

വെല്ലൂര്‍ വി.ഐ.റ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്നും M.Sc കെമിസ്ട്രിക്ക് 1-ാംറാങ്കും ഗോള്‍ഡുമെഡലും സാന്ദ്ര എലിസബത്ത് സജി കരസ്ഥമാക്കി. സംക്രാന്തി ഇടവകയില്‍ പൂഴിക്കുന്നേല്‍ സജി-ജിനു (സൗദി) ദമ്പതികളുടെ മകളാണ് സാന്ദ്ര.ഷെര്‍വിന്‍ സഹോദരനാണ്. മാതാവ് ജിനു കൈപ്പുഴ കിഴക്കേക്കാട്ടില്‍ കുടുംബാംഗം.

Latest

Copyrights@2016.