america

ഇംഗ്ലീഷ് മലയാളം മ്യൂസിക്കിൽ വിസ്മയം തീർത്തുകൊണ്ട് ചിക്കാഗോയിൽ നിന്നും സനു ജോൺ KVTV യിൽ

Saju Kannampally  ,  2017-10-09 12:05:45amm സാജു കണ്ണമ്പള്ളി

ഇംഗ്ലീഷ് മലയാളം മ്യൂസിക്കിൽ വിസ്മയം തീർത്തുകൊണ്ട് ചിക്കാഗോയിൽ നിന്നും സനു ജോൺ 
ചിക്കാഗോ : സംഗിതം ഏതായാലും , ഭാഷ ഇംഗ്ലീഷ് ആയാലും മലയാളം ആയാലും ചിക്കാഗോയൂടെ  ക്നാനായ പുത്രൻ സനു ഒരു വിസ്മയമായിക്കൊണ്ടിരിക്കുന്നു. ഡ്രം ആയാലും, ചെണ്ടയായാലും , ഡി ജെ ആയാലും സാനുവിന്റെ സംഗീത വിസ്മയത്തിന് മുൻപിൻ ആരും ഒരു ഡാൻസ് ചുവട് വച്ച് പോകും. മലയാളം കമ്മ്യൂണിറ്റി ആയാലും ഇംഗ്ലീഷ് കമ്മ്യൂണിറ്റി ആയാലും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ സനു വിന്റെ സംഗീത മായാജാലത്തിനു മുൻപിൽ ഏവരും ഒന്ന് അമ്പരന്നു പോകും. 
ഷിക്കാഗോയിൽ ഭാഷ വ്യതാസമില്ലാതെ മ്യൂസിക് കോൺസെർട്ടുകളയിൽ വിസ്മയം തീർത്തുകൊണ്ട് കാണികളുടെ കൈയടി മേടിക്കുന്ന സനു ജോൺ ക്നാനായ സമുദായത്തിന് മാത്രമല്ല മലയാളി കമ്മ്യൂണിറ്റി ക്ക് തന്നെ അഭിമാനമായിരിക്കുകയാണ്. 
സനുവിന്റെ സംഗീതത്തിൽ ചുവട് വെക്കാൻ ഏവരും എപ്പോഷും തയ്യാർ ആണ്. സനുവിന്റെ ആരാധകരായ മലയാളികൾക്ക് ഒരു സന്തോഷ് വാർത്ത," മ്യൂസിക് ലഞ്ച് വിത്ത് സനു ജോൺ" എന്ന തത്സമയ സംഗീത വിരുന്നുമായി KVTV .  തത്സമയം  KVTV യിൽ  സനു  എല്ലാ ദിവസവും ഉച്ചക്ക് 12 :30 നും , വൈകിട്ട് 12 :30 പുനഃസംപ്രേക്ഷണവും നടത്തുന്നു.  
കാത്തിരിക്കുക, സംഗീതമെന്ന മഹാ സാഗരത്തിൽ , എല്ലാം മറന്നുള്ള വിസ്മയ ലോകത്ത് എത്തിക്കുവാൻ സനു ജോൺ വരുന്നു നിങളുടെ കെ വി ടി വിയിൽ. 
വർഷങ്ങൾക്കു  മുൻപ് ഷിക്കാഗോയിൽ കുടിയേറിയ  ഏറ്റുമാനൂർ ഇടവക കുന്നത്ത്കിഴക്കേതിൽ ജോണിന്റെ പുത്രനാണ് സനു. ഇംഗ്ലീഷ് പാട്ടുകളും മലയാളം പാട്ടുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന സനു ഡിജെ രംഗത്തും ഇൻസ്ട്രമെന്റൽ സംഗീത രംഗത്തും തന്റേതായ തനത് ശൈലിയിലൂടെ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് .  
 
Latest

Copyrights@2016.