india

"സ്പന്ദനം" വാർത്താ പത്രിക പ്രകാശനം ചെയ്തു.

Tiju Kannampally  ,  2017-09-20 01:00:37amm

"സ്പന്ദനം" വാർത്താ പത്രിക പ്രകാശനം ചെയ്തു.
പയ്യാവൂർ: സേക്രഡ് ഹാർട്ട് സ്‌കൂളിന്റെ സ്പന്ദനങ്ങൾ ഇനി പൊതുസമൂഹത്തിലേക്ക്. നാനാവിധ പ്രവർത്തനങ്ങളുടെ വാർത്തകളും വിദ്യാലയ വിശേഷങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട്, സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് Spc പയ്യാവൂർ പ്രസിദ്ധീകരിക്കുന്ന "സ്പന്ദനം" ത്രൈമാസ വാർത്താ പത്രികയുടെ പ്രകാശനം പ്രൊഫ. റിച്ചാർഡ് ഹേ എം. പി. നിർവ്വഹിച്ചു. സ്‌കൂൾ ലീഡർ ജസ്റ്റിൻ തോമസ്, ചെയർപേഴ്‌സൻ ആർഷ എലിസബത്ത് ജോസ് എന്നിവർ ചേർന്ന് വാർത്താ പത്രിക ഏറ്റുവാങ്ങി.

Latest

Copyrights@2016.