india

ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി

Anil Mattathikunnel  ,  2017-09-19 02:42:50pmm

ഉ​ഴ​വൂ​ർ: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​നി ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ബു തെ​ക്കേ​മ​റ്റം മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.



Latest

Copyrights@2016.