india

ഡൽഹിയിൽ KCYL ന്റെ നേതൃത്വത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്

Clintis Thekumkattil  ,  2017-09-19 11:54:34amm

ഡൽഹി: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് കൈത്താങ്ങിനായി Kcyl okhala & kcyl Delhi region സംയുക്തമായി സംഘടിപ്പിക്കുന്ന ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് 2017 ഒക്ടോബർ 29, ഞായറാഴ്ച്ച, ജിംഖാന സ്റ്റേഡിയത്തിൽ (AIIMS,DELHI ക്യാമ്പസ്‌) വെച്ച് നടത്തപ്പെടുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ്(ഡബിൾസ്) entry. ഇതിനോട് അനുബന്ധിച്ചു ഒരു "LUCKY DRAW" കൂപ്പണുകൾ ഇറക്കിയിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന ഫണ്ട് KCYL ന്റെ "സാമൂഹ്യ " പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തുന്നു. ആയതിനാൽ ഏവരും ഈ "ബാഡ്മിന്റൺ" ടൂർണമെന്റിനോടും, LUCKY DRAW യോടും സഹകരിക്കണം എന്ന് ഭാരവാഹികൾ അഭ്യര്‍ത്ഥിച്ചു. DKCM ന്റെ ഭാഗമായ കൂടാരയോഗ അംഗങ്ങൾക്കും Delhi Kcyl ന്റെ അംഗങ്ങൾക്കും ഈ ടൂർണമെന്റിൽ മത്സരിക്കാം. കൂടുതൽ വിവരങ്ങൾക്ക് KCYL ഭാരവാഹികളുമായി ബന്ധപ്പെടാവുനതാണ്.



Latest

Copyrights@2016.