india

രക്തദാനക്യാമ്പ് നടത്തി

Tiju Kannampally  ,  2017-09-19 05:00:27amm

 

രക്തദാനക്യാമ്പ് നടത്തി
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്‍.സി.സി യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ ലയസ് ക്ലബ്ബ് ഉഴവൂര്‍ എസ്.എച്ച് മെഡിക്കല്‍ സെന്റിന്റ് സഹകരണത്തോടെ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് 
പ്രസിഡന്റ് എം.റ്റി. മേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം 
നടത്തി, ലയസ് ക്ലബ്ബ് പ്രസിഡന്റ് വി.എ. ജോസഫ് ആശംസകള്‍ അര്‍പ്പിക്കുകയും, എന്‍.സി.സി. ഓഫീസര്‍  ജെയിസ് കുര്യന്‍ സ്വാഗതവും,  കെ.ജെ. തോമസ് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്‍.സി.സി യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ ലയസ് ക്ലബ്ബ് ഉഴവൂര്‍ എസ്.എച്ച് മെഡിക്കല്‍ സെന്റിന്റ് സഹകരണത്തോടെ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.റ്റി. മേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി, ലയസ് ക്ലബ്ബ് പ്രസിഡന്റ് വി.എ. ജോസഫ് ആശംസകള്‍ അര്‍പ്പിക്കുകയും, എന്‍.സി.സി. ഓഫീസര്‍  ജെയിസ് കുര്യന്‍ സ്വാഗതവും,  കെ.ജെ. തോമസ് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു

 

 



Latest

Copyrights@2016.