india

അതിരൂപതയിലെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗം സംഘടിപ്പിച്ചു

Tiju Kannampally  ,  2017-09-18 02:18:32amm

പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗം സംഘടിപ്പിച്ചു
കാറ്റിക്കിസം & വൊക്കേഷന്‍ കമ്മീഷനുകളുടെ ഉത്തരവാദിത്വമുള്ള അതിരൂപതയിലെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കി. കമ്മീഷനുകളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഇടവകതലത്തില്‍ കാറ്റിക്കിസം, വൊക്കേഷന്‍  കമ്മീഷനുകളുടെ ആഭിമുഖ്യത്തില്‍ നടത്തേണ്ട കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തപ്പെട്ട ചര്‍ച്ചയില്‍ ഫാ. തോമസ് മുഖേയപ്പള്ളി മോഡറേറ്റര്‍ ആയിരുന്നു. വിവിധ ഇടവകകളില്‍ നിന്നായി 44 അംഗങ്ങള്‍ മീറ്റിംഗില്‍ പങ്കെടുത്തു. കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍,ഫാ. ബോബി പന്നൂറയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

Latest

Copyrights@2016.