india

IKYM-2017 പതാക പ്രയാണം മടമ്പം ഫൊറോന

Clintis Thekumkattil  ,  2017-09-17 10:49:31amm

മഞ്ഞക്കാട്: IKYM-2017 മുന്നോടിയായി മടമ്പം ഫൊറോനയിൽ നടക്കുന്ന പതാക പ്രയാണം ഇന്ന് മഞ്ഞക്കാട് ഇടവകയിൽ നിന്നും പെരിങ്ങാല ഇടവകയിലേക്ക് നടത്തി. പതാക മഞ്ഞക്കാട് KCYL യൂണിറ്റ് പ്രസിഡൻറ് ജിതിൻ ജോസ്, പെരിങ്ങാല KCYL യൂണിറ്റ് പ്രസിഡന്റ്റ് ഷിജോയ്ക് കൈമാറുകയും, തുടർന്ന് പെരിങ്ങാല പളളിയിൽ ഇടവക വികാരി ഫാ. ബിനു ഉറുബിനകരോട്ട് പതാക ഉയർത്തുകയും ചെയ്തു.



Latest

Copyrights@2016.