india

ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വ് മരിച്ചു.

Tiju Kannampally  ,  2017-09-14 10:50:19pmm

 

കോ​ട്ട​യം: നാ​ഗ​ന്പ​ട​ത്ത് ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ട്ട​ർ ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ച​ത​റി​ഞ്ഞ​ത് ആ​രാ​ണ് മ​രി​ച്ച​തെ​ന്ന​റി​യാ​ൻ എ​ത്തി​യ യു​വ​തി കേ​ട്ട​റി​ഞ്ഞ​ത് നെ​ഞ്ചു​പൊ​ട്ടു​ന്ന വാ​ർ​ത്ത. പേ​രൂ​ർ വെ​ച്ചൂ​ർ​ക​വ​ല മ​ണ്ഡ​പ​ത്തി​ൽ ജോ​ബി ജോ​സാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തെ​ന്ന് അ​വി​ടെ നി​ന്ന പോ​ലീ​സി​ൽ​നി​ന്ന് അ​റി​ഞ്ഞ സീ​ന വാ​വി​ട്ടു നി​ല​വി​ളി​ച്ചു. ത​ള​ർ​ന്നു​വീ​ണ യു​വ​തി​യെ പോ​ലീ​സ് താ​ങ്ങി​യെ​ടു​ത്തെ​ങ്കി​ലും ആ​ശ്വ​സി​പ്പി​ക്കാ​ൻ ആ​ർ​ക്കും വാ​ക്കു​ക​ളു​ണ്ടാ​യി​ല്ല. 
ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​ണു ദാ​രു​ണ​മാ​യ അ​പ​ക​ടം. നാ​ഗ​ന്പ​ടം മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം ജ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടു ബ​സി​ൽ​നി​ന്നി​റ​ങ്ങി​യ​താ​ണു ജോ​ബി​യു​ടെ ഭാ​ര്യ സീ​ന. അ​പ​ക​ട​സ്ഥ​ല​ത്തു കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നെ​ത്തി​യ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍ കു​മാ​റു​മാ​യി പ​രി​ച​യം പു​തു​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചെ​ന്നു പ​റ​ഞ്ഞ എ​സ്ഐ യു​വ​തി​യെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്കൂ​ട്ട​ർ കാ​ണി​ച്ചു കൊ​ടു​ത്തു. 
ഭ​ർ​ത്താ​വി​ന്‍റെ സ്കൂ​ട്ട​റാ​ണെ​ന്നു പ​റ​ഞ്ഞ യു​വ​തി​യെ മ​രി​ച്ച യു​വാ​വി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കാ​ണി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തു ഭ​ർ​ത്താ​വാ​ണെ​ന്നു വി​ശ്വ​സി​ക്കാ​നാ​കാ​തെ പ​ക​ച്ചു​പോ​യ യു​വ​തി​ ബോ​ധം​കെ​ട്ടു വീ​ഴു​ക​യാ​യി​രു​ന്നു. വ​ട​ശേ​രി ടൂ​റി​സ്റ്റ് ഹോ​മി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സീ​ന ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി​ക്കു പോ​കു​ന്ന​തി​നായാ​ണ് നാ​ഗ​ന്പ​ട​ത്തെ​ത്തി​യ​ത്. 
ഇല്ലാതായത് കുടുംബത്തിന്‍റെ ഏക ആശ്രയം
ഏ​റ്റു​മാ​നൂ​ർ: ഏ​ക ആ​ശ്ര​യ​മാ​യ ജോ​ബി​യു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ട് പേ​രൂ​ർ മ​ണ്ഡ​പ​ത്തി​ൽ കു​ടും​ബ​ത്തെ ആ​കെ ത​ള​ർ​ത്തി. രോ​ഗി​ക​ളാ​യ അ​മ്മ​യും ഭാ​ര്യ​യും. നാ​ലു വ​യ​സു​കാ​ര​നാ​യ ഏ​ക മ​ക​ൻ. ഇ​വ​ർ​ക്ക് ജോ​ബി മാ​ത്ര​മേ ആ​ശ്ര​യ​മു​ണ്ടാ​യി​രു​ന്നു​ള്ളു.പി​താ​വ് ജോ​സ് 1993-ൽ ​മ​രി​ച്ചു. അ​ന്ന് ജോ​ബി​ക്ക് പ്രാ​യം 15 വ​യ​സാ​യി​രു​ന്നു. 

കോ​ട്ട​യം: നാ​ഗ​ന്പ​ട​ത്ത് ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ട്ട​ർ ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ച​ത​റി​ഞ്ഞ​ത് ആ​രാ​ണ് മ​രി​ച്ച​തെ​ന്ന​റി​യാ​ൻ എ​ത്തി​യ യു​വ​തി കേ​ട്ട​റി​ഞ്ഞ​ത് നെ​ഞ്ചു​പൊ​ട്ടു​ന്ന വാ​ർ​ത്ത. പേ​രൂ​ർ വെ​ച്ചൂ​ർ​ക​വ​ല മ​ണ്ഡ​പ​ത്തി​ൽ ജോ​ബി ജോ​സാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തെ​ന്ന് അ​വി​ടെ നി​ന്ന പോ​ലീ​സി​ൽ​നി​ന്ന് അ​റി​ഞ്ഞ സീ​ന വാ​വി​ട്ടു നി​ല​വി​ളി​ച്ചു. ത​ള​ർ​ന്നു​വീ​ണ യു​വ​തി​യെ പോ​ലീ​സ് താ​ങ്ങി​യെ​ടു​ത്തെ​ങ്കി​ലും ആ​ശ്വ​സി​പ്പി​ക്കാ​ൻ ആ​ർ​ക്കും വാ​ക്കു​ക​ളു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​ണു ദാ​രു​ണ​മാ​യ അ​പ​ക​ടം. നാ​ഗ​ന്പ​ടം മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം ജ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടു ബ​സി​ൽ​നി​ന്നി​റ​ങ്ങി​യ​താ​ണു ജോ​ബി​യു​ടെ ഭാ​ര്യ സീ​ന. അ​പ​ക​ട​സ്ഥ​ല​ത്തു കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നെ​ത്തി​യ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍ കു​മാ​റു​മാ​യി പ​രി​ച​യം പു​തു​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചെ​ന്നു പ​റ​ഞ്ഞ എ​സ്ഐ യു​വ​തി​യെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്കൂ​ട്ട​ർ കാ​ണി​ച്ചു കൊ​ടു​ത്തു. ഭ​ർ​ത്താ​വി​ന്‍റെ സ്കൂ​ട്ട​റാ​ണെ​ന്നു പ​റ​ഞ്ഞ യു​വ​തി​യെ മ​രി​ച്ച യു​വാ​വി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കാ​ണി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തു ഭ​ർ​ത്താ​വാ​ണെ​ന്നു വി​ശ്വ​സി​ക്കാ​നാ​കാ​തെ പ​ക​ച്ചു​പോ​യ യു​വ​തി​ ബോ​ധം​കെ​ട്ടു വീ​ഴു​ക​യാ​യി​രു​ന്നു. വ​ട​ശേ​രി ടൂ​റി​സ്റ്റ് ഹോ​മി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സീ​ന ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി​ക്കു പോ​കു​ന്ന​തി​നായാ​ണ് നാ​ഗ​ന്പ​ട​ത്തെ​ത്തി​യ​ത്. ഏ​ക ആ​ശ്ര​യ​മാ​യ ജോ​ബി​യു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ട് പേ​രൂ​ർ മ​ണ്ഡ​പ​ത്തി​ൽ കു​ടും​ബ​ത്തെ ആ​കെ ത​ള​ർ​ത്തി. രോ​ഗി​ക​ളാ​യ അ​മ്മ​യും ഭാ​ര്യ​യും. നാ​ലു വ​യ​സു​കാ​ര​നാ​യ ഏ​ക മ​ക​ൻ ജിയോണ്‍. സംസ്‌കാരം ഇന്ന് വെളളിയാഴ്ച 3 മണിക്ക് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പളളിയില്‍.

 

 

 

 



Latest

Copyrights@2016.