india

ഐക്യം 2017 ന് മലബാര്‍ ഒരുങ്ങി, രാജപുരം നിങ്ങളെ ഏവരെയും കാത്തിരിക്കുന്നു | സ്വാഗത, ആശംസ Video Available

Clintis Thekumkattil  ,  2017-09-14 01:03:26pmm

രാജപുരം: ഐക്യം 2017 ന് മലബാര്‍ ഒരുങ്ങി, ഐക്യത്തെ വരവേൽക്കാൻ ആതിഥേയരായ രാജപുരം കെ.സി.വൈ.എൽ യൂണിറ്റ് തയ്യാറായിക്കഴിഞ്ഞു. രാജപുരം നിങ്ങളെ ഏവരെയും കാത്തിരിക്കുന്നു. നമുക്ക് സര്‍വ്വശക്തനോട്‌ പ്രാര്‍ത്ഥക്കാം, ഐക്യം 2017 അവിസ്മരണീയമായ ഒരു കൂട്ടായ്മയായി മാറാന്‍. ഏവർക്കും ക്നാനായ സമുദായത്തിൻ്റെ ചരിത്രഭൂമിയിലേക്ക് സ്വാഗതം.



Latest

Copyrights@2016.