india

ചുങ്കം KCYL യൂണിറ്റ് ഏകദിന ട്രിപ്പ് നടത്തി

Tiju Kannampally  ,  2017-09-14 12:45:29amm

ചുങ്കം KCYL യൂണിറ്റ് ഏകദിന ട്രിപ്പ് നടത്തി
ചുങ്കം: ചുങ്കം St. മേരീസ് ഫൊറോന ഇടവകയിലെ KCYL അംഗങ്ങൾ ഫാത്തിമ മാതാ ശതാബ്ദി വർഷം ആഘോഷിക്കുന്ന വേളയിൽ തടിയബാട് ഫാത്തിമ മാതാ ദേവാലയം സന്ദർശിക്കുകയും, വി. കുർബ്ബാനയിലും, ജപമാലയിലും പങ്കെടുക്കുകയും ചെയ്തു. തുടർന്ന് പടമുഖം ഇടവകയോട് ചേർന്നുള്ള സ്നേഹമന്ദിരം സന്ദർശിക്കുകയും, ഉപഹാരങ്ങൾ നല്കുകയും ചെയ്തു. പിന്നീട് പടമുഖം KCYL യൂണിറ്റ് അംഗങ്ങളോടൊപ്പം മീറ്റിങ് കൂടുകയും,കലാപരിപാടികൾ അവതരിപിക്കുകയും ചെയ്തു. പരിപാടികൾക്ക് ചുങ്കം KCYL പ്രസിഡന്റ്റ് അഖിൽ തോമസ് പുലിവേലിൽ, ഇടവക വികാരി ഫാ. ജോർജ്ജ് പുതുപ്പറബിൽ, ഡയറക്ടർ സിജു പുലിക്കതടം, Sr. ഷൈനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Latest

Copyrights@2016.