india

ബാഗ്ലൂർ KCYL യൂണിറ്റ് ഓണാഘോഷം നടത്തി

Tiju Kannampally  ,  2017-09-10 10:09:12pmm

ബാഗ്ലൂർ KCYL യൂണിറ്റ് ഓണാഘോഷം നടത്തി🌹
ബാഗ്ലൂർ: ബാഗ്ലൂർ KCYL യൂണിറ്റ് ഓണാഘോഷം മാർ മാക്കീൽ ഗുരുകുലത്ത് വച്ച് നടത്തി. വി.കുർബ്ബാനയ്ക്കു ശേഷം ഓണാഘോഷ പരിപാടികളും, തുടർന്ന് വിഭവ സമ്യദമായ ഓണസദ്യയും ഒരുക്കിയിരുന്നു. വൈദികരും, KCYL അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നല്കി.

 Latest

Copyrights@2016.