obituarylive Broadcasting

കോതനല്ലൂർ : പണയപറമ്പിൽ തോമസ് | Live Funeral Broadcast Available

Saju Kannampally  ,  2017-09-08 12:00:23pmm

കോതനല്ലൂർ : പണയപറമ്പിൽ (പള്ളിക്കല്‍) തോമസ് (94) നിര്യാതനായി . സംസ്കാരം ഞായറാഴ്ച്ച(10/09/17) 3 മണിക്ക് കോതനല്ലൂർ  സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: പരേതയായ മറിയം അറുന്നൂറ്റിമംഗലം ചരളേല്‍ കുടുംബാംഗമാണ്. മക്കൾ : മേരി ,ബേബി , ലിസ്സി , ഫിലിപ്പ് (ഷിക്കാഗോ) , മരുമക്കൾ :ബേബി കളത്തറയിൽ കീഴൂര്‍ , ഗ്രേയ്‌സി കുഴിപ്പാറയ്ക്കല്‍ കരിങ്കുന്നം , ജോസ് കാട്ടേക്കാട്ട് കണ്ണങ്കര, ഷിജി ചെറുമണത്ത് രാജപുരം(ഷിക്കാഗോ).

 

 



Latest

Copyrights@2016.