obituarylive Broadcasting

പിറവം : പെരിയപ്പുറം ചാലാപ്പിള്ളില്‍ ഉലഹന്നന്‍

Tiju Kannampally  ,  2017-09-07 10:25:55pmm

പിറവം : പെരിയപ്പുറം ചാലാപ്പിള്ളില്‍ ഉലഹന്നന്‍ (ജോണ്‍–75) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30നു വിശുദ്ധ രാജാക്കന്‍മാരുടെ ഫൊറോനാ പള്ളിയില്‍. ഭാര്യ: തെള്ളിയാമ്മേല്‍ പരേതയായ ചിന്നമ്മ. മക്കള്‍: ജെയ്‌മോന്‍ (യുകെ) ജെസി, ജിജി (ഹൂസ്റ്റണ്‍). മരുമക്കള്‍: ലാലി, ഞീഴൂര്‍ തൊട്ടുവേലില്‍ കുഞ്ഞുമോന്‍, കൂടല്ലൂര്‍ ചേത്തലില്‍ ബിജോ.



Latest

Copyrights@2016.