obituarylive Broadcasting

പുന്നത്തുറ ഈസ്റ്റ് : പൂഴിക്കാലായില്‍ ഏലിയാമ്മ

Tiju Kannampally  ,  2017-09-06 10:36:20pmm

പുന്നത്തുറ ഈസ്റ്റ് : പൂഴിക്കാലായില്‍ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്നു 3.30നു പുന്നത്തുറ പഴയപള്ളിയില്‍. ചേര്‍പ്പുങ്കല്‍ കല്ലന്റെകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ്, ജോയ് (ഇരുവരും മിഡാസ്, ഏറ്റുമാനൂര്‍), ജയിംസ്, മേഴ്‌സി. ജെസി (ഇസ്രയേല്‍). മരുമക്കള്‍: മേരിക്കുട്ടി, ജോളി, ത്രേസ്യാമ്മ (ഇറ്റലി), ബേബി (കുറുമുള്ളൂര്‍), ജയിംസ് (നീണ്ടൂര്‍)



Latest

Copyrights@2016.