obituarylive Broadcasting

ഇരവിമംഗലം : മണിമലപ്പുറത്ത് ജോസഫ് ഔസേഫ്

Tiju Kannampally  ,  2017-09-06 10:33:28pmm

ഇരവിമംഗലം : മണിമലപ്പുറത്ത് ജോസഫ് ഔസേഫ് (കുഞ്ഞേപ്പ് – 95) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിനു കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: കീഴൂര്‍ ഒരപ്പാങ്കല്‍ പരേതയായ ഏലിക്കുട്ടി. മക്കള്‍: ജോസ്, ചാക്കോ, ആലീസ്, തോമസ്, ബാബു, മാത്യു. മരുമക്കള്‍: ചിന്നമ്മ, ആനി, സണ്ണി പാറശേരില്‍ (മാഞ്ഞൂര്‍), ജെസി, കുഞ്ഞുമോള്‍, ഷൈനി



Latest

Copyrights@2016.