obituarylive Broadcasting

കല്ലിശേരി; കൊടിയത്ത് മഠത്തിലയത്ത് അന്നമ്മ മാത്യു Live Funeral Telecast Available.

Tiju Kannampally  ,  2017-09-06 06:52:32amm

 

കല്ലീശ്ശേരി; കൊടിയത്ത്മഠത്തിലയ്യത്ത് കെ.ഐ മാത്യു(പാപ്പച്ചന്‍)ന്റെ ഭാര്യ അന്നമ്മ മാത്യു(85) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച(07.09.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലീശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയപളളിയില്‍. പരേത കുറിച്ചി മുക്കാട്ട് വരാത്തറപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; മോളി, ലിസി, സണ്ണി, ജെസ്സി, ഷാജി, ഷിജു. മരുമക്കള്‍; പരേതനായ ജോസ് ആയിരംതയ്യിക്കല്‍ വാകത്താനം, തങ്കച്ചന്‍ കരിംങ്ങാട്ടില്‍ കുറ്റൂര്‍, ആന്‍സി പുലയകുന്നില്‍ ഇരവിപേരൂര്‍, വിന്‍സന്റ് നെടുംപറമ്പില്‍ കണ്ണങ്കര, ജയ ഇടശ്ശേരിയത്ത് ചിങ്ങവനം, ജിഷ പൊന്നൂചേരില്‍ ചിങ്ങവനം.

കല്ലിശേരി; കൊടിയത്ത് മഠത്തിലയത്ത് കെ.ഐ മാത്യു(പാപ്പച്ചന്‍)ന്റെ ഭാര്യ അന്നമ്മ മാത്യു(85) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച(07.09.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലിശേരി സെന്റ് മേരീസ് ക്‌നാനായ വലിയപളളിയില്‍. പരേത കുറിച്ചി മുക്കാട്ട്  കുടുംബാംഗമാണ്. മക്കള്‍; മോളി, ലിസി, സണ്ണി, ജെസ്സി, ഷാജി, ഷിജു. മരുമക്കള്‍; പരേതനായ ജോസ്  അയിരംതൈക്കല്‍ വാകത്താനം, തങ്കച്ചന്‍  കരിങ്ങാട്ടില്‍ കുറ്റൂര്‍, ആന്‍സി പുലയകുന്നില്‍ ഇരവിപേരൂര്‍, വിന്‍സന്റ് നെടുംപറമ്പില്‍ കണ്ണങ്കര, ജയ ഇടശ്ശേരിയത്ത് ചിങ്ങവനം, ജിഷ പൊന്നൂചേരില്‍ ചിങ്ങവനം.

 



Latest

Copyrights@2016.