europe

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്‌നാനായ കുടുംബയോഗത്തിന്റെ ഓണാഘോഷം

Tiju Kannampally  ,  2017-09-05 03:47:43amm ജയിംസ് കുരുവിള

ബെല്‍ഫാസ്റ്റ്; നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്‌നാനായ കുടുംബയോഗത്തിന്റെ ഓണാഘോഷം സെപ്റ്റബര്‍ 9-ാം തീയതി ശനിയാഴിച്ച രാവിലെ 10 മണിക്ക് ബെല്‍ഫാസ്റ്റ് സെന്റ്. ആന്‍സ് പാരീഷ് സെന്ററില്‍ ഫാ.ബിജു മാളിയേക്കലര്‍പ്പിക്കുന്ന വി.കുര്‍ബാനയോടു കൂടി ആരംഭിക്കുന്നു തുടര്‍ന്ന് ഏരിയ തിരിച്ചുളള വടംവലി മത്സരം, ഓണസദ്യ, തിരുവാതിര, ചെണ്ടമേളം, ജനറല്‍ മീറ്റിംഗ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികള്‍. കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടിന്റെ സ്വന്തമായ പുരാതന കലാകായിക രൂപങ്ങളുടെ ദ്യശ്യ പുനരാവിഷ്‌കാരം സ്റ്റേജില്‍ അവതരിപ്പിക്കുന്നു.2016-2017 സ്‌കൂള്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടികള്‍ക്കുളള സമ്മാനദാനവും നല്‍കുന്നു. വൈകുന്നേരം നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്‌നാനായ വനിതാ അസ്സോസിയേഷന്‍ തയ്യാറാക്കുന്ന ഭക്ഷണത്തോടു കൂടി ഒരു ദിവസം നീണ്ടുനില്‍ക്കുന്ന കുടുംബയോഗത്തിന്റെ ഓണാഘോഷത്തിനു സമാപനമാകും.
 ജയിംസ് കുരുവിള

Latest

Copyrights@2016.