obituarylive Broadcasting

ഉഴവൂര്‍: തൊണ്ണംകുഴിയിൽ ലിജാ Live Funeral Telecast Available

Tiju Kannampally  ,  2017-09-05 12:47:50amm

ഉഴവൂര്‍: പെർത്ത് റിവേർട്ടണിൽ താമസിക്കുന്ന ഉഴവൂർ തൊണ്ണംകുഴിയിൽ സ്റ്റിൻലി സ്റ്റീഫന്റെ ഭാര്യ ലിജാ (31) നിര്യാതയായി. പരേത തോട്ടറ രണ്ടാംകാട്ടില്‍ കുടുംബാംഗമാണ്.  എട്ടു വയസ്സുള്ള ജെനിഫർ ഏക മകളാണ്. സംസ്‌കാരം ബുധനാഴ്ച(6/9/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് പള്ളിയില്‍.



Latest

Copyrights@2016.