obituarylive Broadcasting

പുതുവേലി; കുടുന്നനാല്‍ക്കുന്നേല്‍ ഏലിയാമ്മ Live Funeral Telecast Available 6.30pm

Tiju Kannampally  ,  2017-09-04 11:55:33pmm

 

പുതുവേലി; കുടുന്നനാല്‍ക്കുന്നേല്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(94) നിര്യാതയായി. സംസ്‌കാരം: ബുധനാഴ്ച(6/09/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുതുവേലി സെന്റ്. ജോസഫ് ക്‌നാനായ പള്ളിയില്‍. പരേത മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ(യു.എസ്.എ), സിറിയക്(റിട്ടേര്‍ഡ് വൈ. പ്രിന്‍സിപ്പാള്‍; സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), മേരി, ലിസി(കാനഡ), സോണി(കാനഡ), പരേതയായ ഏലിയാമ്മ. മരുമക്കള്‍: തോമസ് പാറേക്കുന്നേല്‍(കാനഡ), ജോസഫ് ചാലചുവട്ടില്‍(യു.എസ്.എ), മോനി കാറുകിണറ്റില്‍ കൂത്താട്ടുകുളം, ചാക്കോ വാരാചേരില്‍ മാറിക, തോമസ് പതിപുല്ലില്‍(കാനഡ), മിനു ചിറയ്ക്കല്‍(കാനഡ)

പുതുവേലി; കുടുന്നനാല്‍ക്കുന്നേല്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(94) നിര്യാതയായി. സംസ്‌കാരം: ബുധനാഴ്ച(6/09/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുതുവേലി സെന്റ്. ജോസഫ് ക്‌നാനായ പള്ളിയില്‍. പരേത മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ(യു.എസ്.എ), സിറിയക്(റിട്ടേര്‍ഡ് വൈ. പ്രിന്‍സിപ്പാള്‍; സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), മേരി, ലിസി(കാനഡ), സോണി(കാനഡ), പരേതയായ ഏലിയാമ്മ. മരുമക്കള്‍: തോമസ് പാറേക്കുന്നേല്‍(കാനഡ), ജോസഫ് ചാലചുവട്ടില്‍(യു.എസ്.എ), മോനി കാറുകിണറ്റില്‍ കൂത്താട്ടുകുളം, ചാക്കോ വാരാചേരില്‍ മാറിക, തോമസ് പതിപുല്ലില്‍(കാനഡ), മിനു ചിറയ്ക്കല്‍(കാനഡ).

 



Latest

Copyrights@2016.