obituarylive Broadcasting

കുറുമുള്ളൂര്‍ : പാടികുന്നേല്‍ ജോസഫ് Live Funeral Telecast Available

Tiju Kannampally  ,  2017-09-04 11:33:43pmm

കുറുമുള്ളൂര്‍ : പാടികുന്നേല്‍ ജോസഫ് (ഏപ്പുചേട്ടന്‍ 93) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (7-9-17) ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍.. ഭാര്യ : അന്നമ്മ കുറുമുള്ളൂര്‍ കണ്ണാശ്ശേരി കുടുംബാംഗം. മക്കള്‍ : എബ്രാഹം (രാരി, റിട്ട. സെയില്‍ടാക്‌സ്, കോട്ടയം), ജോയി, സണ്ണി (ഡല്‍ഹി),ഗ്രേയിസി, ഫാ. ഷാജി (ആസ്‌ട്രേലിയ), ഫിലിപ്പ് (മോന്‍, കെഎസ്ഇ വേദഗിരി), മരുമക്കള്‍ : മേരിക്കുട്ടി ആട്ടുക്കുന്നേല്‍ മാഞ്ഞൂര്‍ സൗത്ത്, സാലി കരികണ്ണാത്തറ കുമരകം, സോഫി പഴയിടത്ത് മാറിക, കുര്യാക്കോസ് പൂവത്തിങ്കല്‍ പൈങ്ങളം, ഫ്രീഡ  (ആസ്‌ട്രേലിയ), ഷൈബി ചമ്പക്കര കുറുപ്പന്തറ.

/



Latest

Copyrights@2016.