america

കെ സി സി എൻ എ ക്ക് ഒപ്പം ഹ്യുസ്റ്റൻ ദുരിതാശ്വസത്തിൽ നമ്മുക്കും പങ്ക് ചേരാം

Saju Kannampally  ,  2017-09-02 09:03:04pmm റിപ്പോർട് ജയ്മോൻ നന്ദികാട്ട്

 

 കെ സി സി എൻ എ ക്ക് ഒപ്പം ഹ്യുസ്റ്റൻ ദുരിതാശ്വസത്തിൽ നമ്മുക്കും പങ്ക് ചേരാം 
ഹ്യുസ്റ്റൻ : ലോക മനസാക്ഷിയെ പിടിച്ചു കുലുക്കിയ ഹ്യുസ്റ്റൻ ഹാർവി താണ്ഡവത്തിൽ വന്ന നാശനഷ്ടങ്ങൾ താങ്ങാവുന്നതിലും അപ്പുറമാണ് . ക്നാനായ മക്കളുടെ ഒരു വലിയ കൂട്ടായ്മ ഹ്യുസ്റ്റണിൽ ഉണ്ട് എന്നതിനാൽ തന്നെ  കെ സി സി എൻ എ യുടെ നേതൃത്വത്തിൽ ഒരു ദുരിതാശ്വസ നിധി സമാഹരിക്കാൻ തീരുമാനിച്ചു. 
ആയതിലേക്ക് നോർത്ത് അമേരിക്കയിലെ മുഴുവൻ ക്നാനായ മക്കളുടെയും സഹായ സഹകരണങ്ങൾ കെ സി സി എൻ എ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. ഹ്യുസ്റ്റൻ ദുരിതത്തിൽ പങ്കുചേരണം എന്ന്  ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു സംഭാവനകൾ നൽകാവുന്നതാണ്. ഈ സംരഭത്തിൽ എല്ലാ ക്നാനായ മക്കളുടെയും സഹകരണം പ്രസിഡന്റ് ബേബി മണക്കുന്നേൽ അഭ്യർത്ഥിച്ചു. 
റിപ്പോർട് ജയ്മോൻ നന്ദികാട്ട്  

ഹ്യുസ്റ്റൻ : ലോക മനസാക്ഷിയെ പിടിച്ചു കുലുക്കിയ ഹ്യുസ്റ്റൻ ഹാർവി താണ്ഡവത്തിൽ വന്ന നാശനഷ്ടങ്ങൾ താങ്ങാവുന്നതിലും അപ്പുറമാണ് . ക്നാനായ മക്കളുടെ ഒരു വലിയ കൂട്ടായ്മ ഹ്യുസ്റ്റണിൽ ഉണ്ട് എന്നതിനാൽ തന്നെ  കെ സി സി എൻ എ യുടെ നേതൃത്വത്തിൽ ഒരു ദുരിതാശ്വസ നിധി സമാഹരിക്കാൻ തീരുമാനിച്ചു. 

ആയതിലേക്ക് നോർത്ത് അമേരിക്കയിലെ മുഴുവൻ ക്നാനായ മക്കളുടെയും സഹായ സഹകരണങ്ങൾ കെ സി സി എൻ എ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. ഹ്യുസ്റ്റൻ ദുരിതത്തിൽ പങ്കുചേരണം എന്ന്  ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു സംഭാവനകൾ നൽകാവുന്നതാണ്.

ഈ സംരഭത്തിൽ എല്ലാ ക്നാനായ മക്കളുടെയും സഹകരണം പ്രസിഡന്റ് ബേബി മണക്കുന്നേൽ അഭ്യർത്ഥിച്ചു. 

 

 

 



Latest

Copyrights@2016.